Book Name in English : Neuroninte Chiri
ഭാവനയും ശാസ്ത്ര സാങ്കേതികവിദ്യയും സര്‍ഗ്ഗാ ത്മകതയും കൂടിച്ചേര്‍ന്നാണ് വിജ്ഞാനകഥകള്‍ സൃഷ്ടിക്കപ്പെടുന്നത്. നാടിനു ചേരുന്ന സാങ്കേതികവിദ്യകളെ കണ്ടെത്തി അവയെ സാഹിത്യകലകളുമായി കൂട്ടിച്ചേര്‍ത്ത് സൃഷ്ടിച്ച രസകരമായ വിജ്ഞാന കഥകളാണ് കെ കെ വാസു ന്യൂറോണിന്റെ ചിരിയിലൂടെ അവതരിപ്പിക്കുന്നത്. മലയാള ഭാഷയിലെ ആദ്യ നാടന്‍ വിജ്ഞാനകഥാസമാഹാരമെന്ന ഖ്യാതി സ്വന്തമാക്കിയ ന്യൂറോണിന്റെ ചിരി വായനാനുഭൂതിയുടെ പുതിയ തലങ്ങള്‍ നല്കുന്നു. അറിവിന്റെയും വിനോദത്തിന്റെയും രസകരമായ പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന അപൂര്‍വ്വമായ കൃതി.Write a review on this book!. Write Your Review about ന്യൂറോണിന്റെ ചിരി Other InformationThis book has been viewed by users 1743 times