Book Name in English : Nilaville Neeralikal
ഇടുക്കി ജില്ലയിലെ കാല്‌പനിക ഛായയുള്ള ബൈസൺ വാലിയെന്ന ഗ്രാമത്തിലെ നിഷ്‌കളങ്കനായ ഒരു യുവാവിൻ്റെ കഥ പറയുന്ന നോവൽ. ആനന്ദത്താൽ ആവേശം തുളുമ്പുന്ന ക്ലാസിക്കൽ ചിന്തകളുമായി പട്ടണത്തിലെത്തിയപ്പോൾ ആ യുവാവിൻ്റെ മുഖം നഷ്ടപ്പെട്ടുപോവുകയായിരുന്നു. പഴമയുടെ മധുരമാധവത്തിൽ നിന്ന് പറന്നുയർന്നു ന്യൂജനറേഷൻ പ്രവണതകളിൽ നീരാടിനില്ക്കുകയാണു നോവലിലെ ഭൂമിക. കരുതലും സൂക്ഷ്‌മനിരീക്ഷണവും അനിവാര്യമായിത്തീർന്നിരിക്കുകയാണ്. ഓൺലൈൻ തട്ടിപ്പിന് വിധേയരാകാതിരിക്കാൻ വേണ്ടി പഴമയുടെയും പുതുമയുടെയും സൗന്ദര്യസങ്കല്‌പങ്ങളെ ബൗദ്ധികതയുടെ നിലവിൽ വിലയിരുത്തുകയാണു നോവൽ. നല്ലൊരു വായനാനുഭവമാണ് നോവൽ പ്രധാനംചെയ്യുന്നത്.Write a review on this book!. Write Your Review about നിലാവിലെ നീരാളികൾ Other InformationThis book has been viewed by users 8 times