Image of Book നിലാവൊഴുകുന്നു
  • Thumbnail image of Book നിലാവൊഴുകുന്നു
  • back image of നിലാവൊഴുകുന്നു

നിലാവൊഴുകുന്നു

ISBN : 9789355497338
Language :Malayalam
Edition : 2023
Page(s) : 146
Condition : New
no ratings yet, be the first one to rate this !

Book Name in English : Nilavozhukunnu

മൂല്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുമ്പോള്‍ ഉള്ളില്‍ത്തട്ടിയ അനുഭവങ്ങളെക്കുറിച്ച് ലളിതമായ ഭാഷയില്‍ നമ്മോടു പറയുകയാണ് ഹുസൈന്‍ തട്ടത്താഴത്ത്. ആ നേര്‍മ്മയാണ് ഈ കുറിപ്പുകളെ സചേതനമാക്കുന്ന പ്രധാനഘടകം. ഇതിലൊരു കുറിപ്പില്‍ ജീവിതത്തെ ആദരവോടെ കാണുക എന്നൊരു പ്രയോഗമുണ്ട്. ജീവിതത്തെ ആദരവോടെ കാണുന്നതിന്റെ രീതിയാണ് ഹുസൈന്‍ തട്ടത്താഴത്തിന് എഴുത്ത്. അനുഭവക്കുറിപ്പുകളാണിവ. അവയുടെ പശ്ചാത്തലം
മുന്‍നിര്‍ത്തി നാട്ടിലും പുറത്തും എന്നു വിഭജിക്കാം. നാടനും പ്രവാസിയുമായി പകര്‍ന്നാടിക്കൊണ്ടിരിക്കുന്നയാളാണ് ഇന്നു മലയാളി. ഈ പകര്‍ന്നാട്ടമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യമെന്നു ചുരുക്കിപ്പറയാം.
-പി. രാമന്‍
ഗൃഹാതുരതയിലും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തിലും ഇറങ്ങിനില്‍ക്കുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം
Write a review on this book!.
Write Your Review about നിലാവൊഴുകുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 366 times