Book Name in English : NILKKUNNU MALAYALATHINTE NILAYKKOPPAM
ഡി സി ബുക്‌സ് എന്ന അക്ഷരാലയം മലയാളിയുടെ വായനാജീവിതത്തെ സാർത്ഥകമാക്കിയ അരനൂറ്റാണ്ട്! കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത ഒരു കാലഘട്ടത്തിന്റെ അനുരണനങ്ങൾ അടയാളപ്പെടുത്തുകയാണിവിടെ. ഇതിൽ അണിചേരുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാർ.
Write a review on this book!. Write Your Review about നിൽക്കുന്നു മലയാളത്തിന്റെ നിലയ്ക്കൊപ്പം Other InformationThis book has been viewed by users 12 times