Book Name in English : Nilude Sareerabhasha
നമ്മുടെ ശക്തിദൗര്‍ബല്യങ്ങളെ ഒരു ദര്‍പ്പണത്തിലെന്ന വിധം ശരീരം പ്രതിഫലിക്കുന്നുണ്ട്. മനസ്സിന്റെ ഗുഢസഞ്ചാരങ്ങളെ ഒരു ഉച്ചഭാഷിണിയിലൂടെന്നവണ്ണം അത് വെളിപ്പെടുത്തുന്നുമുണ്ട്. ആശയവിനിമയം പൂര്‍ണതയിലെത്തുന്നത് സംസാരഭാഷയുടെയും ശരീരഭാഷയുടെയും ശരീരഭാഷ മുന്നോട്ടുവെക്കുന്ന അര്‍ഥമാണ്.Write a review on this book!. Write Your Review about നിങ്ങളുടെ ശരീര ഭാഷ Other InformationThis book has been viewed by users 1500 times