Image of Book നിനവ്
  • Thumbnail image of Book നിനവ്
  • back image of നിനവ്

നിനവ്

Publisher :H and C Books
ISBN : 9789390305216
Language :Malayalam
Edition : 2025
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Ninanu

മനസ്സുകൾ തമ്മിൽ അടുപ്പമുള്ളവർക്ക് ഒരുമിച്ചിരിക്കുവാനോ, സുഖദുഃഖങ്ങളിൽ പരസ്‌പരം ആശ്ലേഷിച്ച് ആശ്വാസം പകരുവാനോ കഴിയാത്ത വ്യവസ്‌ഥിതി. അതും ഈ ടെക്നോളജിക്കൽ ലോകത്ത്. മനുഷ്യന് മനുഷ്യൻതന്നെ അശുദ്ധി കല്‌പിക്കുന്ന അപരിഷ്കൃതമായ ഭേദചിന്തകൾ മുലമുള്ള മാറ്റിനിർത്തലുകളുടെ, നൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ.
ഇനിയില്ല എന്നറിയാമെങ്കിലും “അച്ഛൻ്റെ മോളേ...“ എന്ന പിൻവിളി ക്കായി വേർപാടിൻ്റെ കടലാഴമാർന്ന നൊമ്പരവും പേറിയുള്ള കാത്തിരിപ്പ്.
ജീവിതയാത്രയിൽ ഏകയായി മുന്നേറുമ്പോൾ ഉള്ളുലയ്ക്കുന്ന ആന്തരിക-ബാഹ്യസമ്മർദങ്ങളുടെ സത്യസന്ധമായ ഉള്ളെഴുത്തുകൾ!
സ്നേഹത്തിന്റെ, സഹനത്തിൻ്റെ, പ്രതീക്ഷയുടെ, ചേർത്തു നിർത്തലിന്റെ, ഒറ്റപ്പെടലിൻ്റെ, ഒഴിവാക്കപ്പെടലിൻ്റെ, സമകാലിക സമൂഹത്തിലെ മൂല്യച്യുതികളുടെ ആത്മകഥാംശമുള്ള ലേഖന സമാഹാരം വായനക്കാർക്കായി സമർപ്പിക്കുന്നു.
ഈ ലേഖനങ്ങൾ മനുഷ്യജീവിതത്തിൻ്റെ സാർഥകതയും മൂല്യവും പ്രതിപാദിക്കുന്നതോടൊപ്പം വായനക്കാരിൽ പുനർവിചിന്തനത്തിന് വഴിയൊരുക്കുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.
വിരസമാവില്ല ഈ വായന.
Write a review on this book!.
Write Your Review about നിനവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times