Image of Book നിണവഴിയിലെ നിഴലുകൾ
  • Thumbnail image of Book നിണവഴിയിലെ നിഴലുകൾ
  • back image of നിണവഴിയിലെ നിഴലുകൾ

നിണവഴിയിലെ നിഴലുകൾ

Publisher :Veda Books
ISBN : 9788195044948
Language :Malayalam
Edition : 2021
Page(s) : 330
Condition : New
4 out of 5 rating, based on 5 review(s)

Book Name in English : Ninavazhiyile Nizhalukal

രാഷ്ട്രീയക്കൊലകളുടെ ചോരമണക്കുന്ന മണ്ണാണ് കടത്താനാടിന്റേത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ നടന്ന ഭീകരമായ ഒരു രാഷ്ട്രീയ കൊലപാതകം നേരനുഭവത്തിന്റെ പശ്ചാത്തലത്തിൽ അനുഗ്രഹീത എഴുത്തുകാരൻ ശ്രീജിത്ത് മൂത്തേടത്ത് എഴുതിയ നോവൽ..കേസരി വാരികയിൽ വൻ ജനപ്രീതിയോടെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച കൃതി വേദയിലൂടെ പുസ്തകരൂപത്തിൽ..
Write a review on this book!.
Write Your Review about നിണവഴിയിലെ നിഴലുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 183 times