Book Name in English : Ningalengane Ningalayi
തന്റെ വാസനയെ തിരിച്ചറിഞ്ഞ് ജീവിതം ക്രമപ്പെടുത്തിയാല്‍ തന്റെ ജീവിതം ആനന്ദമയമാകുമെന്ന് ഗ്രന്ഥകാരന്‍ തിരിച്ചറിയുന്നു സഹജമായ ജീവിതരീതി ജീവന് പ്രാമുഖ്യം കൊടുത്തുള്ളതാണ്. വാസനയുടെ ഫലമായുണ്ടാകുന്ന ജീവിതം ശരീരത്തിന് പ്രാമുഖ്യം കൊടുത്തിട്ടുള്ളതാണ്. ഈ രണ്ട് അവസ്ഥയെക്കുറിച്ചും കഴിയാവുന്ന തരത്തില്‍ ഈ ഗ്രന്ഥത്തില്‍ കൂടി വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.Write a review on this book!. Write Your Review about നിങ്ങളെങ്ങിനെ നിങ്ങളായി Other InformationThis book has been viewed by users 1714 times