Image of Book നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി
  • Thumbnail image of Book നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി

നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി

ISBN : 9788182649002
Language :Malayalam
Edition : 2010
Page(s) : 119
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Ningalenne Congresakki

അട്ടിമറിജയം കൊണ്ട് കണൂരിന്റെ രാഷ്ട്രീയഭൂപടത്തെ മാറ്റിവരച്ച് ബാലറ്റ് പെട്ടിയിലൂടെ അത്ഭുതക്കുട്ടിയായി മാറിയ എ പി അബ്ദുള്ളക്കുട്ടി താന്‍ പിന്നിട്ട് വന്ന രാഷ്ട്രീയദൂരമത്രയും നേരുകൊണ്ട് അളന്ന് നോക്കുകയാണ്. കേരളരാഷ്ട്രീയത്തിലെ കപടമുഖങ്ങളെക്കുറിച്ചും ഹൃദയത്തോടൊപ്പം താന്‍ ഏറെക്കാലം ചേര്‍ത്തുപിടിച്ച പ്രത്യയശാസ്ത്രത്തിന്റെ അപചയത്തെക്കുറിച്ചുമെല്ലാം അബ്ദുള്ളക്കുട്ടി തുറന്നെഴുതുന്നു.
കേരളരാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച എ.പി.അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയആത്മകഥ.
Write a review on this book!.
Write Your Review about നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1697 times

Customers who bought this book also purchased