Book Name in English : Nisasalabhangalude Lokam
നിശാശലഭങ്ങളുടെ വിസ്മയ ലോകത്തേക്ക് കുട്ടികളെ ക്കൂട്ടിക്കൊണ്ടു പോകുന്ന ഒരു ഉത്തമഗ്രന്ഥം.
അത്ഭുതങ്ങള്‍ നിറഞ്ഞ നിശാശലഭലോകം! അവിടെ ഭീമാകാരന്‍മാരുണ്ട്, ഇത്തിരിക്കു ഞ്ഞന്മാരുണ്ട്. ജനനം മുതല്‍ ആഹരിക്കാ ത്തവയുണ്ട്. ചിറകുകള്‍ മുളയ്ക്കാത്തവയും, എലിയെപ്പോലെ കരയാന്‍ കഴിവുള്ളവ യുമുണ്ട്.Write a review on this book!. Write Your Review about നിശാശലഭങ്ങളുടെ ലോകം Other InformationThis book has been viewed by users 888 times