Book Name in English : Nishanthiniyude Sharikal
പല കാരണങ്ങളാൽ മറ്റപ്പെട്ടു പോയ കുറെ സ്ത്രീകളുടെ കഥകൾ കുട്ടിത്തുന്നിയതാണ് ഈ നോവൽ ആയിഷ എന്ന പഠിക്കാൻ മിടുക്കിയായിരുന്ന വീട്ടുജോലിക്കാരി തൊട്ട് രജനി എന്ന അദ്ധ്യാപിക വരെ, രേണുക എന്ന തൊഴിലുടമ തൊട്ട് ശാരദേടത്തി എന്ന വൃദ്ധയായ തൊഴിലാളി സ്ത്രീ വരെ, ജീവിതം കഠിന പ്രഹരങ്ങൾ ഏൽപ്പിച്ച കുറെ പെണ്ണുങ്ങൾ അവരുടെ പൊരുതലുകളും സമരങ്ങളും ചേർന്നു നിൽക്കലുകളുമാണിതിൽ ഈ സ്ത്രീകളുടെ കുഞ്ഞുകുഞ്ഞു പൊരുതലുകൾ കാണു അവരുടെ കലമ്പലുകളും ചിലമ്പലുകളും ചിന്നലുകളും കേൾക്കു ചീന്തിക്കീറലുകളും തട്ടിമറിഞ്ഞ് ദിശമാറിയൊഴുകലുകളും തൊട്ടറിയു.Write a review on this book!. Write Your Review about നിശാന്തിനിയുടെ ശരികൾ Other InformationThis book has been viewed by users 10 times