Image of Book നിത്യകന്യയെ തേടി
  • Thumbnail image of Book നിത്യകന്യയെ തേടി
  • back image of നിത്യകന്യയെ തേടി

നിത്യകന്യയെ തേടി

ISBN : 9788182663244
Language :Malayalam
Page(s) : 130
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Nithyakanyakaye Thedi

ഈ പ്രപഞ്ചത്തേക്കാള്‍ വലിയ കവിതയില്ലെന്നു വിശ്വസിച്ച പി കുഞ്ഞിരാമന്‍ നായരുടെ ജീവിത കഥ . കവിതയെ ലഹരിയാക്കി ആന്തരികതയില്‍ പൂര്‍ണമായും ജീവിച്ച ഈ കവിയുടെ ജീവിതം പോലെ അടുക്കും ചിട്ടയുമില്ലാത്തതാണ്‌ ആത്മകഥയും . കവിതയുടെ അമൃതാനുഭൂതിതേടി നിളാനദിയുടെ തീരത്തിലും നിലാവും നക്ഷത്രങ്ങളും ചൊരിഞ്ഞ വെളിച്ചത്തിലും ക്ഷേത്രങ്ങളിലും പ്രകൃതിയുടെ കളിത്തട്ടിലും നിരന്തരം സഞ്ചരിച്ച പി യുടെ തിരിഞ്ഞുനോട്ടമാണ്‌ ഈ കൃതി . മനുഷ്യനും കവിയും തമ്മിലുള്ള സംഘര്‍ഷവും സംഘട്ടനവും ഇതില്‍ കാണാം .
Write a review on this book!.
Write Your Review about നിത്യകന്യയെ തേടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2395 times

Customers who bought this book also purchased