Image of Book നിഴല്‍പ്പാടുകള്‍
  • Thumbnail image of Book നിഴല്‍പ്പാടുകള്‍
  • back image of നിഴല്‍പ്പാടുകള്‍

നിഴല്‍പ്പാടുകള്‍

Publisher :Grand Books
Language :Malayalam
Page(s) : 146
Condition : New
3 out of 5 rating, based on 22 review(s)
Printed Book

Rs 200.00
Rs 190.00

Book Name in English : Nizhalppadukal

1962-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി.
21 കാരനായ ഒരു നോവലിസ്റ്റിന്റെ ആദ്യനോവലിന് 1962-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അതേ നോവല്‍ അറുപതുകളുടെ ആദ്യത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ നോവല്‍ മല്‍സരത്തില്‍ ഒന്നാം സമ്മാനവും നേടി. പിന്നെ പല തലമുറകളുടെ ഹൃദയത്തില്‍ ഇടംതേടിക്കൊണ്ട് നന്ദിനിക്കുട്ടിയും, ഉണ്ണ്യേട്ടനും ഗോപിയും അച്ചമ്പൂരിയും ഒക്കെ നിത്യ ഹരിത കഥാപാത്രങ്ങളായി വിരാജികുന്ന മനുഷ്യ വ്യഥയുടെ ഈ നിഴല്‍പ്പാടുകള്‍ 20 പതിപ്പുകള്‍ പിന്നിട്ടിരിക്കുന്നു.
Write a review on this book!.
Write Your Review about നിഴല്‍പ്പാടുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2828 times

Customers who bought this book also purchased