Book Name in English : Njan Aranu
തന്നത്താനറിയുക എന്നതാണ് വിവേകത്തിന്റെ ആരംഭം. ജന്മാവാസനകളെ വിളയിച്ചെടുക്കുന്ന വിദ്യാഭ്യാസ ശിക്ഷണത്തിലൂടെ ത്യാജഗ്രാഹ്യ വിവേചനത്തോടെ മുന്നേറുമ്പോള്‍ പരബഹുമാനവും സൃഷ്ടിപരതയും സത്യസന്ധയും ഉള്ളവനായി എതുപ്രായക്കാര്‍ക്കുമൊപ്പവും ഷെയറിംഗ് ആന്റ് കെയറിംഗ് ഉള്ളവനായി വളരാന്‍ നാം ഓരോരുത്തരും സ്വയം സന്നദ്ധരാകുന്ന ഭാവികാലത്തെപ്പറ്റി ശശിധരന്‍ സ്വപ്നം കാണുന്നുണ്ട്.
അവതാരകയില്‍ എലിസബത്ത് ജോര്‍ജ്ജ്Write a review on this book!. Write Your Review about ഞാന്‍ ആരാണ് Other InformationThis book has been viewed by users 2757 times