Book Name in English : Njan Enna Bhavam
സ്നേഹവും സ്നേഹഭംഗവും ബന്ധങ്ങളുടെ സങ്കീർണ്ണതകളും ആവിഷ്‌കരിക്കുന്ന നോവൽ. സ്ത്രീമനസ്സിന്റെ ആഴങ്ങളെ സ്‌പർശിക്കുന്ന രചന.
സാമൂഹിക അരക്ഷിതാവസ്ഥയും, മദ്ധ്യവർഗ്ഗത്തിൻ്റെ നിസ്സഹായതയും നോവലിൽ മനോഹരമായി വരച്ചുകാട്ടുന്നു.
മലയാള സാഹിത്യത്തെ തൻ്റെ ഹ്രസ്വജീവിത കാലത്തെ എഴുത്തുകൊണ്ട് വിസ്‌മയിപ്പിച്ച രാജലക്ഷ്മിയുടെ ശ്രദ്ധേയമായ കൃതി.Write a review on this book!. Write Your Review about ഞാനെന്ന ഭാവം Other InformationThis book has been viewed by users 7 times