Book Name in English : Njan Karnan
കുലമഹിമയുടെയും വംശത്തിന്റെയും പേരിൽ എന്നും അവഹേളിതനാക്കപ്പെട്ട, മികച്ച പോരാളിയായിരുന്നിട്ടുകൂടി ക്ഷത്രിയനല്ലാത്തതിൻ്റെ പേരിൽ അപഹാസ്യനായിത്തീർന്ന കർണ്ണൻ എന്ന പോരാളിയുടെ കഥ. വീര പരിവേഷങ്ങൾക്കപ്പുറത്ത് ഒരു വ്യക്തി എന്ന നിലയിൽ കർണ്ണൻ അനുഭവിക്കേണ്ടിവന്ന ആത്മ നൊമ്പരങ്ങളെ ആവിഷ്‌ക്കരിക്കുന്ന രചനWrite a review on this book!. Write Your Review about ഞാൻ കർണ്ണൻ Other InformationThis book has been viewed by users 7 times