Book Name in English : Njanaru
ജീവന്റെ യഥാര്‍ത്ഥനിലയെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ സ്വപ്രഭാനന്ദസ്വാമികള്‍ നമുക്കു ലളിതഭാഷയില്‍ പറഞ്ഞുതരുന്നത്. മനുഷ്യന്‍ നശ്വരമായ ദേഹമല്ല, നിത്യവും അനന്തവും ആനന്ദവും ജ്ഞാനവുമായ ഈശ്വരനാണെന്ന് വേദാന്തത്തിന്റെ വെളിച്ചത്തില്‍ സ്ഥാപിക്കുകയാണ് സ്വാമികള്‍ ചെയ്യുന്നത്.Write a review on this book!. Write Your Review about ഞാനാര് Other InformationThis book has been viewed by users 545 times