Book Name in English : Njanendukondu Oru Hinduvalla
ഞാന്‍ പിറന്നു വീണത് ഒരു ഹിന്ദുവായിട്ടല്ല. കാരണം ലളിതമാണ്. എന്റെ അച്ഛനും അമ്മയ്ക്കും അവര്‍ ഹിന്ദുക്കളാണെന്ന് ഒരി ധാരണയുമില്ലായിരുന്നു. തെക്കേയിന്ത്യയിലെ ഒരു കുഗ്രാമത്തില്‍ ജീവിച്ചിരുന്ന നിരക്ഷരരായ എന്റെ അച്ഛനും അമ്മയ്ക്കും തങ്ങള്‍ ഏതെങ്കിലും മതത്തില്‍പ്പെടുന്നതായിത്തന്നെ അറിയില്ലായിരുന്നു. Write a review on this book!. Write Your Review about ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവല്ല Other InformationThis book has been viewed by users 777 times