Image of Book ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ
  • Thumbnail image of Book ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ
  • back image of ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ

ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ

Language :Malayalam
Edition : August 2014
Page(s) : 68
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Njanente Murikoodi Paniyichotte

കേരളീയ മനസ്സുകളില്‍ പാടിപ്പതിഞ്ഞ ഒരു ഗാനശകലമാണ് നവാഗതനായ സിദ്ധാര്‍ത്ഥന്‍ എള്ളരിഞ്ഞി തന്റെ കന്നിക്കഥാ സമാഹാരത്തിന് ശീര്‍ഷകമായ് നല്‍കിയിട്ടുള്ളത്. പ്രപഞ്ചമന്ദിരം പണിഞ്ഞിട്ടും പണിതീരാത്ത ഒന്നാണ്. ഈ മണ്ണില്‍ പലതും പണിഞ്ഞുകൊണ്ടേയിരിക്കുക എന്നത് മനുഷ്യജന്മത്തിന്റെ ഒരു വാസനകൂടിയാണ്. നവാഗതനാണെങ്കിലും കഥാകഥനരീതിയില്‍ തന്റെ വൈദഗ്ധ്യം അനുഭവപ്പെടുത്താന്‍ സിദ്ധാര്‍ത്ഥന് കഴിഞ്ഞിട്ടുണ്ട്. മനുഷ്യാനുഭവങ്ങളുടെ തീവ്രത, ജീവിത ദുഃഖങ്ങളുടെ ആഴവും കാഠിന്യവും, ജീവിത രീതികളുടെ യഥാര്‍ത്ഥ വര്‍ണ്ണന, കൃത്രിമത്വം സ്പര്‍ശിക്കാത്ത ഭാഷ എന്നിങ്ങനെയുള്ള ഗുണങ്ങള്‍ ഈ സമാഹാരത്തിലെ നാല് കഥകളേയും നമ്മുടെ നെഞ്ചോടടുപ്പിക്കുന്നു.
Write a review on this book!.
Write Your Review about ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1170 times

Customers who bought this book also purchased