Book Name in English : Njangal Urumbukal
എങ്ങിനെയും കവിത എഴുതാമെന്നും എന്തെഴുതിയാലും കവിത ആകുമെന്നുമുള്ള അക്ഷരജാടകള്‍ക്കുള്ളില്‍ സ്വപ്നാടനം നടത്തുന്ന കവിയല്ല കാഞ്ചിയോട് ജയന്‍. അനുഭവങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത അഗ്നിപുഷ്പങ്ങളാണ് ജയന്‍ നമുക്കുനേരെ നീട്ടുന്നത്.ആഅഗ്നി ഉള്ളിലുള്ള പ്രയത്നം കൊണ്ട് ഔന്നത്ത്യങ്ങള്‍ പുല്‍കുവാന്‍ കഴിവുള്ള ഒരു കടിഞൂല്‍ക്കാരന്റെ കവിതകള്‍.-ഞങ്ങള്‍ ഉറുമ്പുകള്‍Write a review on this book!. Write Your Review about ഞങ്ങള്‍ ഉറുമ്പുകള്‍ Other InformationThis book has been viewed by users 1698 times