Image of Book ജ്ഞാനോദയം സത്യശീലന്‍
  • Thumbnail image of Book ജ്ഞാനോദയം സത്യശീലന്‍

ജ്ഞാനോദയം സത്യശീലന്‍

Publisher :Saikatham Books
ISBN : 9789382757214
Language :Malayalam
Page(s) : 56
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 45.00

Book Name in English : Njanodayam Sathyaseelan Ethicherathoridam

ഉടഞ്ഞുപോയ സാമൂഹ്യ ജീവിതത്തെ കറുപ്പും വെളുപ്പും ഇഴ ചേര്‍ത്ത് കാലത്തേയും, അനുഭവ പരിസരങ്ങളേയും സൂക്ഷ്മമായി എഴുതുന്ന പത്ത് കഥകളുടെ സമാഹാരം. ആകുലതകള്‍ ജീവിത മുദ്രകളായി സൗന്ദര്യമുള്ള ഭാഷയില്‍ ഇവിടെ കഥാകാരന്‍ ജീവിതത്തെ പുനര്‍നിര്‍മ്മിക്കുന്നത് കാണാം. നിസ്സഹായതയുടെ കനല്‍ വഴികളില്‍ നിരന്തരം നിര്‍ത്തപ്പെട്ട മനുഷ്യ സങ്കടങ്ങള്‍ ഈ കഥകളില്‍ തീവ്രമായി ആവിഷ്‌കരിച്ചിരിക്കുന്നു.
Write a review on this book!.
Write Your Review about ജ്ഞാനോദയം സത്യശീലന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 520 times

Customers who bought this book also purchased