Image of Book ഞാനും ഞാനും - ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പടികള്‍
  • Thumbnail image of Book ഞാനും ഞാനും - ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പടികള്‍
  • back image of ഞാനും ഞാനും - ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പടികള്‍

ഞാനും ഞാനും - ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പടികള്‍

Publisher :H and C Books
ISBN : 9780000154712
Language :Malayalam
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Njanum Njanum - Oru Doctarude Aanubhavakkurippukal

ധന്യവും സഫലവുമായ ജീവിതത്തിന് ഒരു ഡോക്ടര്‍ നല്കുന്ന ’കുറിപ്പടി’യായി മാറുന്ന ഈ പുസ്തകം - രോഗഗ്രസ്തമാകുന്ന ലോകത്തിനും കാലത്തിനുമുള്ള ശമനൗഷധം. അവനവനിലേക്കും അപരനിലേക്കുമുള്ള വഴികളെല്ലാമടച്ചുകെട്ടി ഒറ്റത്തുരുത്തുകളില്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്ന ഇന്നത്തെ മനുഷ്യരുടെ ക്രമംതെറ്റിയ ഹൃദയമിടിപ്പുകള്‍ ഇവിടെ അളക്കുന്നു; അവ ചിട്ടപ്പെടുത്തുവാനുള്ള ’ഒറ്റമൂലി’കള്‍ നിര്‍ദേശിക്കുന്നു. ഒരു ചെറുപുഞ്ചിരിയും അല്പം കണ്ണീരുമായല്ലാതെ ആര്‍ക്കും വായിച്ചുമടക്കുവാനാകാത്ത ഈ കുറിപ്പുകളിലാകെ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മരുന്നുമണം തിങ്ങിനില്‍ക്കുന്നു. ജീവിതത്തിലെ ഒരു പ്രശ്നവും ജീവിതത്തേക്കാള്‍ വലുതല്ല എന്ന് ഇതു നമ്മെ സൗമ്യമായി ഓര്‍മപ്പെടുത്തുന്നു.
Write a review on this book!.
Write Your Review about ഞാനും ഞാനും - ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പടികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 304 times

Customers who bought this book also purchased