Image of Book നൊമ്പരച്ചിന്തുകള്‍
  • Thumbnail image of Book നൊമ്പരച്ചിന്തുകള്‍
  • back image of നൊമ്പരച്ചിന്തുകള്‍

നൊമ്പരച്ചിന്തുകള്‍

ISBN : 9789392579264
Language :Malayalam
Edition : 2023
Page(s) : 102
Condition : New
4 out of 5 rating, based on 18 review(s)
Printed Book

Rs 140.00
Rs 133.00

Book Name in English : Nombarachinthukal

അനുഭവങ്ങൾ എല്ലാം സ്വന്തമാവണമെന്നില്ല. ചുറ്റിലും കാണുന്ന കാഴ്ചകളിൽ നിന്നും എഴുത്ത് പിറവിയെടുക്കും. കണ്ണ് തുറന്ന് കാണണം എന്ന് മാത്രം. ഇതിലെ എഴുത്തുകൾ ഇഴകീറി നോക്കിയാൽ അത് മനസ്സിലാവും. ഹൃദയത്തിൽ തൊടുന്ന മൃദുവായ വാക്കുകൾ കൊണ്ട് സമ്പന്നമാണ് ഈ കവിതകൾ. മഴവില്ല് പോലെ വിവിധ തരം സങ്കല്പങ്ങളെ, അനുഭവങ്ങൾക്കൊപ്പം കൂട്ടിച്ചേർത്ത് വർണ്ണാഭമായി അവതരിപ്പിച്ചിരിക്കുന്ന ഓരോ “ചിന്തുകളും“ വേറിട്ട രചനകളാണ്.
Write a review on this book!.
Write Your Review about നൊമ്പരച്ചിന്തുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 363 times