Book Name in English : Nomparappadukal
കനല്‍പോലെ പൊള്ളുന്ന ജീവിതത്തിന്റെ പ്രദക്ഷിണവഴികളിലൂടെയുള്ള ഒരമ്മയുടെയും മകളുടെയും വ്രണിത തീര്‍ഥാടനമാണ് ഈ നോവല്‍. പെണ്‍മനസ്സിന്റെ അശാന്തസങ്കീര്‍ത്തനങ്ങള്‍ കൊണ്ട് ശബ്ദായമാനമാണ് ഈ നോവലിന്റെ അന്തരീക്ഷം.Write a review on this book!. Write Your Review about നൊമ്പരപ്പാടുകള്‍ Other InformationThis book has been viewed by users 1086 times