Book Name in English : Noopuram Kilungunnu
ഓര്‍മ്മകളിലെ സങ്കടങ്ങളും പ്രജ്ഞയിലെ രോഷങ്ങളും പ്രണയത്തിന്റെ ശീലുകളും കാവ്യവിഷയമാകുന്നു. ജീവിതാനുഭവത്തിന്റെ കാര്‍ക്കശ്യവും താനിടപെടുന്ന ചുറ്റുപാടുകളിലെ വ്യഥകളും സങ്കീര്‍ണതകളും കഥകള്‍ക്ക് പ്രമേയമാകുന്നു.Write a review on this book!. Write Your Review about നൂപുരം കിലുങ്ങുന്നു Other InformationThis book has been viewed by users 1112 times