Book Name in English : Nooru Aksharappattukal
അക്ഷരങ്ങള്‍ കുരുന്നുപ്രായത്തില്‍ത്തന്നെ കുഞ്ഞുങ്ങളില്‍ പതിയേണ്ടിയിരിക്കുന്നു. അവ പതിഞ്ഞു കഴിഞ്ഞാല്‍ ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോവുകയില്ല. താളാത്മകമായ അക്ഷരപ്പാട്ടുകളിലൂടെ അക്ഷരപഠനത്തിന് സഹായകമായ നൂറ് അക്ഷരപ്പാട്ടുകളുടെ സമാഹാരമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about നൂറ് അക്ഷരപ്പാട്ടുകള്‍ Other InformationThis book has been viewed by users 3713 times