Book Name in English : Nukam
സാധാരണക്കാരായ മനുഷ്യരുടെ പ്രണയവും കാമവും വൈരവുമെല്ലാം രസകരമായ മുഹൂര്‍ത്തങ്ങളില്‍ കോര്‍ത്തിണക്കി നല്ലൊരു വായനാനുഭവമാക്കിത്തീര്‍ക്കുന്ന ഈ നോവല്‍. മൃഗീയതകള്‍ക്കു പ്രകൃതിയുടെ പരിഹാരമുണ്ടെന്നും ആര്‍ത്തികളുടെ മേല്‍ നന്മയുടെ വിജയമുണ്ടെന്നും ഈ നോവല്‍ ഓര്‍മ്മിപ്പിക്കുന്നു.
Write a review on this book!. Write Your Review about നുകം Other InformationThis book has been viewed by users 3256 times