Book Name in English : Nunanju Theeratha Kalkandathundukal
ചിതലരിക്കാത്ത ഓര്‍മ്മകള്‍ പേറുന്ന ബാല്യ, കൗമാര, യൗവനക്കോവിലുകളുടെ തിരുമുറ്റത്തേക്കുള്ള ഒരു ചെറുയാത്രയാണ് നുണഞ്ഞു തീരാത്ത ഈ കല്‍ക്കണ്ടത്തുണ്ടുകള്‍. ആദ്യവായനയില്‍ തന്നെ ഏതൊരാളുടേയും മനസ്സില്‍ കുടിയേറുന്ന നാട്ടുശൈലിയില്‍, നര്‍മ്മവും നൊമ്പരവും ഇടകലരുന്ന ഇതിന്റെ രചനാരീതി, പോയകാലത്തിന്റെ നടവരമ്പിലേക്ക് ഒരു വട്ടമെങ്കിലുമൊന്ന് തിരിഞ്ഞുനോക്കാന്‍ കൊതിക്കുന്ന എല്ലാ മനസ്സുകളിലും മടുക്കാത്ത മധുരം വാരിവിതറുമെന്ന് അതിശയോക്തി ഇല്ലാതെ പറയട്ടെ. ഗൃഹാതുരതയുണര്‍ത്തുന്ന ഒരുപിടി രസകരമായ അനുഭവങ്ങളുടെ ശേഖരംWrite a review on this book!. Write Your Review about നുണഞ്ഞു തീരാത്ത കൽക്കണ്ടത്തുണ്ടുകൾ Other InformationThis book has been viewed by users 838 times