Book Name in English : Nyayamani
റിയലിസ്ടിക് ശൈലിയിലുള്ള, അവതരണ രീതികള്‍ക്കപ്പുറമുള്ള, ഒരു അതീത നാടകവേദിയുടെ തലങ്ങള്‍ അന്വേഷിക്കുന്ന രചനകളാണിവ. വായിച്ചു രസിക്കുക എന്നതിലുപരി, നവീന രംഗവേദിയുടെ സാധ്യതകള്‍ പരീക്ഷിക്കുന്നവര്‍ക്ക് വേണ്ടി ഉള്ളതാണ് ഈ നാടകങ്ങള്‍.Write a review on this book!. Write Your Review about ന്യായമണി Other InformationThis book has been viewed by users 2675 times