Book Name in English : Maram Chokala Peyyumbol
ഇത് വണ്ടാഴിയുടെ ചോര വീണ മണ്ണിന്‍റെ മക്കളുടെ ചരിത്രവഴികള്‍. ഒരു കാലഘട്ടത്തിന്‍റെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ നാകുവിന്‍റെയും കൂട്ടരുടെയും സമരഗാഥകള്‍. അധീശത്വത്തിന്‍റെ ഇരുട്ടില്‍നിന്നും അഭിമാനത്തിന്‍റെ വെട്ടത്തിലേക്ക് ഊര്‍ന്നിറങ്ങിയ കണ്ണീര്‍മക്കളുടെ വിജയഗാഥ. മരങ്ങള്‍ ചൊകല പെയ്യുമ്പോള്‍ നിലവിളികളില്‍നിന്നും നിലവിളികളിലേക്ക് ഉരസിയിറങ്ങുന്ന മനുഷ്യരുടെ യാതനാചരിതം. വീഴുമലയുടെ മിത്തും വണ്ടാഴിയുടെ ആദിരൂപങ്ങളും ഇടകലരുന്ന ഭാഷാശില്പം. Write a review on this book!. Write Your Review about മരം ചൊകല പെയ്യുമ്പോള്‍ Other InformationThis book has been viewed by users 1233 times