Image of Book ഒടുക്കം
  • Thumbnail image of Book ഒടുക്കം
  • back image of ഒടുക്കം

ഒടുക്കം

ISBN : 9788130000619
Language :Malayalam
Edition : June 2004
Page(s) : 180
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Odukkam

തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍ക്കൂടി നിസ്സഹായതയുടെ അടിത്തട്ടില്‍ എത്തിപ്പോയ ഒരു സ്ത്രീയുടെ ഉള്ളുരുകുന്ന കഥയാണ് ഒടുക്കം.
’’അവള്‍ക്ക് ജീവിതം എന്നും തുഴനഷ്ടപ്പെട്ട ഒരാറ്റുവഞ്ചി പോലെ പൊങ്ങിയും താണും ചെരിഞ്ഞും നിവര്‍ന്നും വേഗത്തിലും പതുക്കെയും ഒഴുക്കിനനുസരിച്ച് ലക്കില്ലാതെ ഒഴുകിപ്പോകുന്ന ഒരു യാനപാത്രമായിരുന്നു.’’ തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍ക്കൂടി നിസ്സഹായതയുടെ അടിത്തട്ടില്‍ എത്തിപ്പോയ ഒരു സ്ത്രീയുടെ ഉള്ളുരുകുന്ന കഥയാണ് ’ഒടുക്കം’.
Write a review on this book!.
Write Your Review about ഒടുക്കം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 394 times

Customers who bought this book also purchased