Image of Book ഒഡീസി
  • Thumbnail image of Book ഒഡീസി
  • back image of ഒഡീസി

ഒഡീസി

ISBN : 9788130010502
Language :Malayalam
Page(s) : 142
Condition : New
2 out of 5 rating, based on 1 review(s)
Printed Book

Rs 180.00
Rs 171.00

Book Name in English : Odyssey

ബി.സി 1050 -നും 900 -നും ഇടയ്ക്ക് ഗ്രീസില്‍ ജീവിച്ചിരുന്ന അന്ധകവിയാണ് ഹോമര്‍. ഭാരതീയര്‍ക്ക് രാമായണവും മഹാഭാരതവും പോലെയാണ് പാശ്ചാത്യര്‍ക്ക് ഹോമര്‍കൃതികളായ ഇലിയഡും ഒഡീസിയും ഇംഗ്ലണ്ടില്‍ ആദ്യം ഉണ്ടായ അച്ചടിശാല കാക്സ്റ്റന്റേതാണ് (Caxton’s Printing Press ) അവിടെ ആദ്യം അച്ചടിച്ചത് ഹോര്‍മര്‍കൃതികളാണ്. ഇലിയഡ് ലോകോത്തരമായ സഞ്ചാരകഥയും. യൂറോപ്യന്‍ സാഹിത്യത്തിന്റെ തുടക്കംകുറിക്കുന്നതും ഹോമര്‍കൃതികള്‍ തന്നെ.
Write a review on this book!.
Write Your Review about ഒഡീസി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1742 times