Book Name in English : Olichirikkanoridam
കവിതയുടെ നിലാവില്‍ കുളിച്ച് ഹൃദയം പങ്കുവയ്ക്കുന്ന സ്നിഗ്ദ്ധലാവണ്യമാണ് രവിത ഹരിദാസിന്റെ രചനകള്‍ക്ക്. പദവിന്യാസത്തിലും ഭാവസംക്രമണത്തിലും തികഞ്ഞ മിതത്വം പുലര്‍ത്തുന്ന രവിതയുടെ കവിതകള്‍ രസനീയമാണ്. കവയത്രിയുടെ ഹൃദയവികാരങ്ങള്‍ക്ക് യുക്തമായ കാവ്യഭാഷകണ്ടെത്തിയിരിക്കുന്നു. സുഖദമായ പാരായണത്തിന് പര്യാപ്തമായ കവിതകള്‍.Write a review on this book!. Write Your Review about ഒളിച്ചിരിക്കാനൊരിടം Other InformationThis book has been viewed by users 1501 times