Book Name in English : Oodhu
ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിൽ പരിചയിച്ച ഗന്ധർവ്വനെപ്പോലെ ഒരു ജിന്നാണ് ഈ നോവലിന് ഊദിന്റെ ഗന്ധം പകരുന്നത്. പ്രണയവും ഏകാന്തതയും ഒരു പെൺജീവിതത്തിലെ ഭാവനയും മിത്തുമാണ് നോവലിന്റെ ഇതിവൃത്തം. യാഥാർഥ്യവും കാല്പനികതയും ഇഴുകിച്ചേർന്ന് സത്യവും മിഥ്യയും വേർതിരിച്ചറിയാൻ പ്രയാസപ്പെടുന്നു. ആത്തിയുടെ സ്വപ്നങ്ങളിലൂടെയും സ്വാതന്ത്ര്യത്തിന്റെ വഴികളിലൂടെയുമുള്ള സഞ്ചാരം ഉത്തരമലബാറിലെ മുസ്‌ലിം സമുദായ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നു.Write a review on this book!. Write Your Review about ഊദ് Other InformationThis book has been viewed by users 397 times