Book Name in English : Oosharam Ooshmalam
കടല്‍ കടന്നു പോയവരുടെ തിരിച്ചുവരവ് . പ്രവാസത്തിന്റെ വേവും നീറ്റലും വിടാതെ പിന്തുടരുകയാണവരെ . ഒരു മരുഭൂമിയില്‍നിന്ന് വേറൊന്നിലേക്ക് പറിച്ചു നടപ്പെടുന്ന ജീവിതം . പ്രവാസ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവല്‍
Write a review on this book!. Write Your Review about ഊഷരം ഊഷ്മളം Other InformationThis book has been viewed by users 2088 times