Image of Book ഓറഞ്ചുനിറമുള്ള നാരങ്ങാമിട്ടായി
  • Thumbnail image of Book ഓറഞ്ചുനിറമുള്ള നാരങ്ങാമിട്ടായി
  • back image of ഓറഞ്ചുനിറമുള്ള നാരങ്ങാമിട്ടായി

ഓറഞ്ചുനിറമുള്ള നാരങ്ങാമിട്ടായി

ISBN : 9788198825056
Language :Malayalam
Edition : 2025
Page(s) : 71
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Orangu Niramulla Narangaa Mittayi

നിസ്സാരമെന്ന് തോന്നിയേക്കാവുന്ന നേർത്ത പുഞ്ചിരിയും നല്ല വാക്കുമെല്ലാം എക്കാലവുമങ്ങനെ വാടാതെ നിൽക്കും, ഓരോ സൗഹൃദങ്ങളിലും. ജീവിതം ഒരു ചിത്രശലഭമായി അവയ്ക്ക് ചുറ്റിലും എപ്പോഴും സുഗന്ധമറിയിച്ചു കൊണ്ടേയിരിക്കും... രണ്ട് കൊച്ചുകൂട്ടുകാരികളുടെ ആത്മബന്ധത്തിന്റെ ഈ കഥ, പണ്ടെങ്ങോ നുണഞ്ഞ ഒരു നാരങ്ങാമിട്ടായിയുടെ ഓർമ്മപോലെ ആസ്വാദ്യകരമാകട്ടെ.
Write a review on this book!.
Write Your Review about ഓറഞ്ചുനിറമുള്ള നാരങ്ങാമിട്ടായി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 14 times