Book Name in English : Oridathoru Lineman
”നാഗരികതയിലേക്ക് നിർബന്ധപൂർവ്വം കയറ്റിവിട്ട ഒരു മനസ്സിൻ്റെ കഥകളാണ് എസ്. ജയേഷിൻ്റേതെന്ന് പറയാം. തൻ്റേതല്ലാത്ത ഇടത്തിൽ ജീവിക്കേണ്ടി വരുന്ന എല്ലാ അസ്വസ്ഥകളുടെയും ഭാരം ഈ കഥകൾക്ക് സ്വന്തമാണ്.”
-ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
“മനുഷ്യർ യന്ത്രമായി തീരുന്ന കാലത്തെ തൊട്ടെടുത്ത് ആവിഷ്കരിക്കുന്ന കഥകളാണ് ജയേഷിന്റേത്. 90 കൾ മുതൽ മലയാളിഭാവുകത്വത്തെ വിഴുങ്ങാൻ വാപ്പിളർത്തിയെന്നും പറഞ്ഞ ഉൽകണ്ഠപ്പെട്ടിരുന്ന ഒരു കാലം സത്യമായി മുന്നിൽ നിൽക്കുന്നത് സാക്ഷ്യപ്പെടുത്തുന്നു ഈ കഥകൾ”
-ആർ. പി. ശിവകുമാർWrite a review on this book!. Write Your Review about ഒരിടത്തൊരു ലൈന്‍മാന്‍ Other InformationThis book has been viewed by users 1001 times