Book Name in English : Orikkal
എൻ മോഹനന്റെ ആത്മകഥാപരമായ നോവലാണ് ഒരിക്കൽ. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ഈ ചെറുകഥ നോവൽ ആദ്യമായി മലയാള മനോരമയിൽ ’ രാഗങ്ങള്‍ക്ക്ഒ രു കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.Write a review on this book!. Write Your Review about ഒരിക്കല്‍ Other InformationThis book has been viewed by users 13256 times