Book Name in English : Orkkanundu Kure Ormmakal
ഓര്‍മയെന്നത് അറിവ് മസ്തിഷ്‌കത്തില്‍ തങ്ങുന്ന പ്രക്രിയയാണ്. അത് ഏകകോശജീവികളില്‍ മുതല്‍ മനുഷ്യനില്‍ വരെ ഉണ്ട്. ഇന്ദ്രിയസ്മൃതിയും ഹ്രസ്വസ്മൃതിയും വര്‍ത്തമാനസ്മൃതിയും ചിരസ്മൃതിയുമെല്ലാം ഓര്‍മകളുടെ വകഭേദങ്ങങ്ങളാണ്. ഓര്‍മ ചിലപ്പോള്‍ അനുഗ്രഹവും ചിലപ്പോള്‍ ശാപവുമാണ്. മറ്റു ചിലപ്പോള്‍ അപരാധവുമായിട്ടുണ്ട്. ഓര്‍മയെക്കുറിച്ചുള്ള പഠനങ്ങള്‍ പലതും മറവിയെക്കുറിച്ചുള്ള അറിവും നല്കുന്നു. ശാസ്ത്രസത്യങ്ങളെ കഥാഖ്യാനരൂപത്തില്‍ അവതരിപ്പിക്കുന്ന ഈ പഠനകൃതി ഓര്‍മയെ സംബന്ധിച്ചുള്ള അറിവിന്റെ കലവറയാണ്.Write a review on this book!. Write Your Review about ഓര്‍ക്കാനുണ്ട് കുറെ ഓര്‍മകള്‍ Other InformationThis book has been viewed by users 1416 times