Book Name in English : Orma Cherathukal
ഹൃദയഗീതങ്ങളിലൂടെ ആത്മാവിന്റെ ചന്ദനമണിവാതിലുകള്‍ തുറന്ന ഗായകന്റെ സംഗീത ജീവിത യാത്ര. പാട്ടില്‍ പതിഞ്ഞ മൂന്നു പതിറ്റാണ്ടിലൂടെ ജി. വേണുഗോപാല്‍ പിറകോട്ടു നടക്കുന്നു. വേണു ഗാനങ്ങള്‍ പോലെ. ശാന്തവും നൊമ്പരവുമാണ് ഈ അനുഭവലോകം.Write a review on this book!. Write Your Review about ഓര്‍മ്മച്ചെരാതുകള്‍ Other InformationThis book has been viewed by users 560 times