Image of Book ഓർമകൾക്ക് ഉറക്കമില്ല
  • Thumbnail image of Book ഓർമകൾക്ക് ഉറക്കമില്ല

ഓർമകൾക്ക് ഉറക്കമില്ല

Publisher :Sophia Books
ISBN : 9789381796849
Language :Malayalam
Edition : 2013
Page(s) : 225
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 150.00

Book Name in English : Ormakalkku Urakkamilla

പ്രശസ്ത നാടകകൃത്ത് ഷെവലിയര്‍ സി.എല്‍. ജോസിന്റെ ജനമനസ്സുകളെ കീഴടക്കിയ ആത്മകഥയുടെ പരിഷ്‌കരിച്ച പതിപ്പാണിത്. വായനക്കാര്‍ക്ക് ഒരല്‍പ്പം വെളിച്ചവും ഉത്തേജനവും പകര്‍ന്നുകൊടുക്കാമെന്ന പ്രത്യാശയില്‍ സ്‌നേഹത്തിന്റെ ഭാഷയിലെഴുതിയ കൃതി. കഠിനാദ്ധ്വാനവും, സ്ഥിരോത്സാഹവും, അടിയുറച്ച ഈശ്വരവിശ്വാസവും മാത്രം കൈമുതലാക്കി ജീവിതവിജയം കണ്ടെത്തിയ ഈ അനുഭവസാക്ഷ്യം പുതിയ തലമുറക്ക് ഒരു കൈവിളക്കാണ്. ഹൃദയത്തില്‍ സൂചിമുനകൊണ്ട് കോറിയിട്ട പോലുള്ള വിലമതിക്കാനാവാത്ത സ്മരണകള്‍. അത്ഭുതകരമായി രക്ഷിക്കുന്ന നല്ലവനായ ദൈവത്തിന്റെ സാന്നിദ്ധ്യം വിളിച്ചോതുന്ന ദര്‍ശനശക്തിയുള്ള വാക്കുകള്‍- അതാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about ഓർമകൾക്ക് ഉറക്കമില്ല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1389 times