Book Name in English : Ormakalude Thannerpanthalukal
മലബാറിലെ ഒരു തലമുറ പ്രൊഫ ബി.മുഹമ്മദ് അഹമ്മദിൽ നിന്നാണ് മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും മധുരം നുകർന്നത്. കുട്ടികളെ ജ്ഞാനത്തിന്റെ എളിമ കൊണ്ട് സ്വാധീനിച്ച, എഴുത്തുകാരനും പ്രഭാഷകനും മുൻ ഫോക്ലോർ അക്കാദമി ചെയർമാനുമായ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദിന്റെ ആത്മകഥ. ഒരു കാലഘട്ടത്തിന്റെ കഥകളും കാര്യങ്ങളും ഇതിൽ ഇളം ചിരിയോടെ കടന്നു വരുന്നു. നിലാവെളിച്ചം പരക്കുന്ന ആത്മകഥ,Write a review on this book!. Write Your Review about ഓർമകളുടെ തണ്ണീർ പന്തലുകൾ Other InformationThis book has been viewed by users 1582 times