Book Name in English : Ormayil Oru Mayilppeeli
ഈ കവിതകളെല്ലാം ഹൃദയം കൊണ്ടാണ് എഴുതിയത് . മസ്തിഷ്കങ്ങള്‍കൊണ്ടുള്ള വായനകള്‍ക്ക് ഇവ അനിയോജ്യമല്ല. സര്‍വ്വതിലും സാരം കാണുന്നവനാണ് കവി. നിസ്സാരമായതിന്റെ കീഴ്ക്കോണില്‍ നിന്നുള്ള ദൃഷ്ടിയാണ് യഥാര്‍ത്ഥ ലോകദര്‍ശനം.Write a review on this book!. Write Your Review about ഓര്‍മ്മയില്‍ ഒരി മയില്‍പ്പീലി Other InformationThis book has been viewed by users 873 times