Book Name in English : Ormma Mathram
സ്‌നേഹത്തിന്റെയും വാല്‍സല്യത്തിന്റെയും വര്‍ണാഭമായ ലോകത്ത് നിന്ന് പൊടുന്നെനെ കാണാതെ പോകുന്ന ഒരാണ്‍കുട്ടിയുടെയും ആ നിമിഷം മുതല്‍ അപരിചിതരായിപ്പോകുന്ന ലോകത്തിലൂടെ അവനെ അന്വേഷിച്ചലയുന്ന അച്ഛന്റെയും ദുരന്തത്തിലൂടെ മനുഷ്യജീവിതത്തിന്റെ ഭയപ്പെടുത്തുന്ന അനിശ്ചിതത്വം അനുഭവിപ്പിക്കുന്ന സിനിമ. പ്രശസ്ത സാഹിത്യകാരന്‍ സി.വി.ബാലകൃഷ്ണന്‍ രചിച്ച് ദേശീയ അവാര്‍ഡ് ജേതാവ് മധു കൈതപ്രം സംവിധാനം ചെയ്ത ചലച്ചിത്രത്തിന്റെ തിരക്കഥ.Write a review on this book!. Write Your Review about ഓര്‍മ്മ മാത്രം Other InformationThis book has been viewed by users 2253 times