Book Name in English : Ormmakkurippu
ബഷീര്‍ പറയുന്നതെന്തോ അത് മലയാളഭാഷയായിത്തീരുന്നു. ജീവിക്കുന്നതെല്ലാം കഥയാണെന്നും പറയുന്നതെല്ലാം ഭാഷയാണെന്നുമുള്ള തിരിച്ചറിവ് ബഷീറിന്റെ ലോകങ്ങള്‍ക്ക് അവസാനിക്കാത്ത വിസ്താരമുണ്ടാക്കിക്കൊടുത്തു.
എം.എന്‍.വിജയന്‍Write a review on this book!. Write Your Review about ഓര്‍മ്മക്കുറിപ്പ് Other InformationThis book has been viewed by users 3932 times