Book Name in English : Ormmashakthi Irattiyaakkaam
സൂക്ഷ്മമായ ഓര്‍മ്മശക്തിയാണ് പഠിച്ച കാര്യങ്ങളെ യഥാസമയം പ്രയോജനപ്പെടുത്താന്‍ സഹായകമാകുന്നത്. നിരന്തരമായ അഭ്യാസത്തിലൂടെ ആര്‍ക്കും വളര്‍ത്തിയെടുക്കാവുന്ന മാനസികഗുണമാണ് ഓര്‍മ്മ. നിലവിലുള്ള ഓര്‍മ്മശക്തി 21 ദിവസം കൊണ്ട് ഇരട്ടിയാക്കാനുള്ള പ്രായോഗിക എളുപ്പവഴികള്‍ ഈ പുസ്തകത്തിലുണ്ട്. ഗിന്നസ് റെക്കോര്‍ഡ് ജേതാവായ വിശ്വരൂപ് റോയ്ചൗധരിയുടെ ഏറ്റവും പുതിയ പുസ്തകംWrite a review on this book!. Write Your Review about ഓര്‍മ്മശക്തി ഇരട്ടിയാക്കാം Other InformationThis book has been viewed by users 1089 times