Book Name in English : Orthodoxy Nadappum Sidhanthavum
അഭിവന്ദ്യ ഡോ. തോമസ് അത്താനാസിയോസ് തിരുമേനിയുടെ സഭാവിജ്ഞാനീയസംബന്ധിയായ ഇരുപത്തഞ്ച് ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ’സഭ’യുടെ ശബ്ദാർത്ഥം മുതൽ അതിന്റെ രൂപം, ഭാവം, ഘടന, ചരിത്രം, നിയോഗം ഇങ്ങനെ ഭിന്നമുഖങ്ങളിലൂടെയാണ് ഗ്രന്ഥം പൂർത്തിയാകുന്നത്. വിമോചനാത്മകദൗത്യമുള്ള സഭ കൂടുതൽ സങ്കീർണ്ണവും അധികാരകേന്ദ്രിതവും ആകുന്നതിലെ ആശങ്ക ഗ്രന്ഥത്തിൽ ഉടനീളമുണ്ട്. അടിസ്ഥാനനിയോഗങ്ങളിലേക്കുള്ള മടങ്ങിപ്പോക്ക് ക്ഷിപ്രസാധ്യമല്ലെങ്കിലും അനിവാര്യമാണെന്ന ഓർമ്മപ്പെടുത്തലിലാണ് ഗ്രന്ഥം പൂർത്തിയാകുന്നത്. വിളിയും നിയോഗവും ഏറ്റെടുക്കാനായില്ലെങ്കിൽ സഭ കേവലം ജനക്കൂട്ടം മാത്രമാകും എന്ന തിരിച്ചറിവ് ഗ്രന്ഥം ഉണർത്തുന്നു.Write a review on this book!. Write Your Review about ഓര്‍ത്ത്ഡോക്സി നടപ്പും സിദ്ധാന്തവും Other InformationThis book has been viewed by users 395 times