Book Name in English : Oru Bhil Katha
Book for Age +5
ഒരു ഭീല്‍കഥ ഒരു ശില്‍പശാലയിലാണ് രൂപപ്പെട്ടത്. പിന്നീട് നീന സബ്നാനിയും സഹപ്രവര്‍ത്തകരും ഷേര്‍ സിങിനൊപ്പം അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ പോയി. അവര്‍ ഈ കഥ അവിടത്തെ ഗ്രാമീണരുടെ ശബ്ദത്തില്‍ ഏക്ഭീല്‍ നി വാര്‍ത്ത എന്ന അനിമേഷന്‍ ചിത്രത്തിനായി രേഖപ്പെടുത്തി. അതില്‍ നിന്നാണ് ഈ പുസ്തകം രൂപപ്പെട്ടത്. ഈ കൂട്ടുകെട്ടാണ് നാടകീയതയും തമാശയും നിറഞ്ഞ ഈ ചിത്ര പുസ്തകം സൃഷ്ടിച്ചത്.Write a review on this book!. Write Your Review about ഒരു ഭീല്‍ കഥ Other InformationThis book has been viewed by users 912 times