Book Name in English : Oru Communist Padiyirangumbol Parayanullathu
സമുന്നതനേതാക്കള്‍ക്കു മാത്രമല്ല,പ്രസ്ഥാങ്ങളില്‍നിന്നും പടിയിറങ്ങിപ്പോകുന്ന സാധാരണക്കാര്‍ക്കും പറയാനുണ്ട് പലതും. മാര്‍ക്‌സിസം, ലെനിസിസം, കമ്മ്യൂണിസം...ദര്‍ശനങ്ങളെ കീറിമുറിച്ച പരിശോധനയല്ല,പ്രായോഗികതലത്തില്‍ പിഴയ്ക്കുന്നതെവിടെയെന്ന നിരീക്ഷണങ്ങള്‍ മാത്രം. ഒരായുസ്സ് മുഴുവന്‍കമ്മ്യൂണിസത്തിനായി അദ്ധ്വാനിച്ച ആശയങ്ങളെ ജീവിതശൈലിയായി സ്വീകരിച്ച മാധവേട്ടന് പടിയിറങ്ങുമ്പോള്‍ പറയാനുള്ളത്...Write a review on this book!. Write Your Review about ഒരു കമ്മ്യൂണിസ്റ്റിന് പടിയിറങ്ങുമ്പോള്‍ പറയാനുള്ളത് Other InformationThis book has been viewed by users 1208 times