Book Name in English : Oru Gramathinte Ithihasam
പുല്ലിനും പുഴുവിനും ഉറുമ്പിനും ചേരയ്ക്കും തവളയ്ക്കും പേയ്ക്കും മാടനും മറുതയ്ക്കും ജിന്നിനും പോക്കുവരത്തിനും പുലിക്കും മനുഷ്യനും മരിച്ചര്‍ക്കും എല്ലാ തുല്യയിടവും അവകാശവുമുള്ളതാണ് ഈ ഭൂമിയെന്ന് സി റഹീമിന്റെ തൈക്കാവിലെ പുരാണം അടിവരയിടുന്നു.Write a review on this book!. Write Your Review about ഒരു ഗ്രാമത്തിന്റെ ഇതിഹാസം - തൈക്കാവിലെ പുരാണം ഒരു പഠനം Other InformationThis book has been viewed by users 2607 times